കോഴിക്കോട് വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ

കോഴിക്കോട് വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ

Ekarool wash seizure

വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. എകരൂൽ സ്വദേശി മനോജ് കുമാറാണ് പിടിയിലായത്. വീട്ടിൽ വച്ചാണ് മനോജ് പിടിയിലായത്. ഇയാളിൽ നിന്ന് 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി എക്സൈസ് സംഘമാണ് എകരൂൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ മനോജ് കുമാറിനെ വീട്ടിൽ വച്ച് പിടികൂടിയത്. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എൻ കെയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സംഭവത്തിൽ എക്സൈസ് അധികൃതർ കേസെടുത്തു. അതേസമയം വെടിവെച്ചു കൊന്ന കലമാനുകളുമായി നായാട്ടു സംഘത്തിൽപ്പെട്ട യുവാവിനെ ഫോറസ്റ്റ് […]

The post കോഴിക്കോട് വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ — K… | Boolokam