കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയിൽ വാക്കുതർക്കത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ചു കൊന്നു

കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയിൽ വാക്കുതർക്കത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ചു കൊന്നു

കോ‍ഴിക്കോട് ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ചു കൊന്നു. ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണനാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിലാണ് സംഭവം. ഇതര സംസ്ഥാനക്കാരായ സഹോദരങ്ങൾ തമ്മിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഘർഷം. സഹോദരനായ ലക്ഷ്‌മി കൈലാസിനെ മലപ്പുറം അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ക‍ഴിഞ്ഞ ദിവസം കൊച്ചിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ യുവാവിനെ സുഹൃത്ത് ഫ്രൈയിങ്ങ് പാൻ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. പച്ചാളം ജനതാ കോളനി ലെയ്‌നില്‍ അല്‍ ജൂഡ്‌ ആംബ്രോ (42) […]

The post കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയിൽ വാക്കുതർക്കത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ചു കൊന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയിൽ വാക്കുതർക്കത്തിന്… | Boolokam