
ഐപിഎൽ 2026 സീസൺ ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കാനിരിക്കെ വിരാട് കൊഹ്‌ലിയിൽ നിന്ന് വ്യത്യസ്തമായ ഷോട്ടുകൾ പ്രതീക്ഷിച്ചു അനിൽ കുംബ്ലെ. റിവേഴ്‌സ് സ്കൂപ് അടക്കമുള്ള പുതിയ ഷോട്ടുകൾ തന്റെ ആവനാഴിയിൽ കൂട്ടിച്ചേർക്കാനാണ് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ താരമായ കോഹ്‌ലി ഒരുങ്ങുന്നത് എന്നാണ് കുംബ്ലെ പറഞ്ഞത്. ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരനായ കോഹ്‌ലി, കഴിഞ്ഞ തവണ ആദ്യമായി ഐപിഎൽ കിരീടവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും കോഹ്‌ലിയെ പോലെയുള്ള ഒരു ഇതിഹാസതാരത്തിന്റെ ആവേശത്തെ കെടുത്തുകയില്ലെന്നും കൂടുതൽ മെച്ചപ്പെടാനുള്ള പരീക്ഷണങ്ങളിലും […]
The post കോഹ്‌ലിയിൽ നിന്നും പല പുതിയ ഷോട്ടുകളും ഈ സീസണിൽ പ്രതീക്ഷിക്കാം – പ്രവചനവുമായ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം appeared first on Kairali News | Kairali News Live.
