കോൺഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് ജി സുധാകരൻ നടത്തുന്നത്: മുഖ്യമന്ത്രി

കോൺഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് ജി സുധാകരൻ നടത്തുന്നത്: മുഖ്യമന്ത്രി

K
Kairali NewsSource Link
pinarayi vijayan against g sudhakaran

ആലപ്പുഴ ജില്ല പുന്നപ്ര വയലാർ സമര സേനാനികളുടെ മണ്ണാണെന്നും ഏതെങ്കിലും ആളെ ചാരിയല്ല ഇവിടെ പാർട്ടി നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരൻ്റെ കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. എൽഡിഎഫ് സ്ഥാനാർഥി എച് സലാം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കോൺഗ്രസിൻ്റെയും ബി ജെ പി യുടെയും വോട്ടുകളാണ് ഇപ്പോൾ ജി സുധാകരൻ്റെ ലക്ഷ്യം ഈ ആലോചന നേരത്തെ നടന്നിട്ടുണ്ടാകും. കൂറ് അവിടെയാണെന്ന് തെളിയിക്കുകയാണെന്നും കോൺഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. മനോരമയുടെ സർവേ ഫലം യുഡിഎഫിൻ്റെ ​ഗിമ്മിക്കാണ്. […]

The post കോൺഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് ജി സുധാകരൻ നടത്തുന്നത്: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോൺഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് ജി സുധാകരൻ നടത്തു… | Boolokam