
വടകരയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു. ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ, കോട്ടയിൽ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ തങ്ങളെ ബോധപൂർവ്വം അവഗണിക്കുന്നുവെന്നാരോപിച്ച് ഐ വിഭാഗം നേതാക്കൾ രഹസ്യ യോഗം ചേർന്നു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. ഐ. മൂസ, സുനിൽ മടപ്പള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വടകരയിൽ യോഗം നടന്നത്. ബ്ലോക്ക് ഭാരവാഹികൾ മുതൽ മുകളിലോട്ടുള്ള മുപ്പതോളം പ്രമുഖ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു. വടകര, അഴിയൂർ ബ്ലോക്ക് പ്രസിഡന്റുമാരെയും മണ്ഡലം ഭാരവാഹികളെയും രാഷ്ട്രീയ മര്യാദകൾ ലംഘിച്ച് ഏകപക്ഷീയമായി മാറ്റാൻ […]
The post കോൺഗ്രസിലെ ഐ വിഭാഗക്കാരെ വെട്ടിനിരത്തുന്നു; രാജി ഭീഷണിയുമായി വടകരയിൽ നേതാക്കളുടെ രഹസ്യ യോഗം appeared first on Kairali News | Kairali News Live.
