
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് – ബിജെപി ഡീൽ ചർച്ചയാകുമ്പോൾ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളുടെ പേരുകൾ കണ്ടെത്തുന്ന രസകരമായ ഗെയിം അവതരിപ്പിച്ച് ഇടത് സൈബർ സെൽ. dealers.cjp.info എന്ന വെബ്സൈറ്റിലാണ് പഴയ കോൺഗ്രസ് നേതാക്കളുടെ വിവരങ്ങൾ കൊടുത്തിരിക്കുന്നത്. ഫോട്ടോയും നേതാക്കളെക്കുറിച്ചുള്ള സൂചനകളും വെച്ച് പേര് കണ്ടെത്തുക എന്നതാണ് കോൺഗ്രസ് – ബിജെപി ഡീൽ ഗെയിമായി അവതരിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയ ആളുകളുടെ വിവരങ്ങൾ രേഖകളായും വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചൗഹാൻ, പഞ്ചാബ് […]
The post കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളെ കണ്ടെത്താം; രസകരമായ ഗെയിം അവതരിപ്പിച്ച് ഇടത് സൈബർ സെൽ appeared first on Kairali News | Kairali News Live.
