
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷം. കൊച്ചി സീറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് സമിതി ചർച്ചയിൽ നിന്ന് ഇറങ്ങിപോയതായി റിപ്പോർട്ടുകൾ. മുഹമ്മദ് ഷിയാസിനായി വി.ഡി. സതീശൻ ഉറച്ചുനിൽക്കുമ്പോൾ, ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദം ചെലുത്തുന്നതാണ് കൊച്ചിയിൽ തർക്കം മുറുകാൻ കാരണം. തന്നോടൊപ്പം നിൽക്കുന്നവരെ വെട്ടിനിരത്താൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ചാണ് സതീശൻ ഇറങ്ങിപ്പോയത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ALSO READ : […]
The post കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം; മുഹമ്മദ് ഷിയാസിനായി സതീശൻ appeared first on Kairali News | Kairali News Live.
