
രാഷ്ട്രീയത്തിലെ ഒഴികൂടാനാകാത്ത ഒന്നാണ് സമരങ്ങളും പ്രതിഷേധങ്ങളും. എന്നാൽ ഇത് രണ്ടും ആരോഗ്യപരമായ രീതിയിൽ വേണം ചെയ്യാൻ. പക്ഷെ പല സാഹചര്യങ്ങളിലും കോൺഗ്രസ് അഴിച്ചുവിടുന്നത് ആക്രമണത്തിന്റെ രാഷ്ട്രീയമാണ്. ആശയപരമായി ഒന്നും ഉയർത്തിക്കാട്ടാനില്ലാത്ത അവസരങ്ങളിലാണ് അവർ ആക്രമണത്തിന്റെ വഴി പൊതുവെ തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോൾ നടന്നതും സമാനമായ കാര്യം തന്നെ ആണ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ ആണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ് യു പ്രവർത്തകർ ആക്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രിയെ പ്ലാറ്റ് ഫോമിൽ വച്ചാണ് ഇവർ കയ്യേറ്റം […]
The post കോൺഗ്രസ് അന്ന് ആക്രമിച്ചത് മുഖ്യമന്ത്രിയെ, ഇന്ന് ആരോഗ്യമന്ത്രിയെ; ശാരീരിക ആക്രമണം അഴിച്ചുവിടുന്നത് കോൺഗ്രസിന്റെ സ്ഥിരം ശൈലി appeared first on Kairali News | Kairali News Live.
