കോൺഗ്രസ് ഉത്സവപ്പറമ്പിലെ കള്ളനെപ്പോലെ; ബിജെപിയെ സഹായിക്കാൻ കേരളത്തിൽ അരങ്ങൊരുക്കുന്നു: കെ.വി അബ്ദുൾ ഖാദർ

കോൺഗ്രസ് ഉത്സവപ്പറമ്പിലെ കള്ളനെപ്പോലെ; ബിജെപിയെ സഹായിക്കാൻ കേരളത്തിൽ അരങ്ങൊരുക്കുന്നു: കെ.വി അബ്ദുൾ ഖാദർ

K
Kairali NewsSource Link
cpim-leader-kv-abdul-khader-slams-congress-bjp-nexus-kerala

കേരളത്തിൽ കോൺഗ്രസ് നടത്തുന്നത് ‘ഉത്സവപ്പറമ്പിലെ കള്ളന്റെ’ ശൈലിയാണെന്ന് സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. കള്ളൻ കള്ളൻ എന്ന് ആർത്തുവിളിച്ച് ജനശ്രദ്ധ തിരിച്ചുവിട്ട് മോഷണം നടത്തുന്ന രീതിയിലാണ് കോൺഗ്രസിന്റെ പ്രവർത്തനമെന്നും ബിജെപിയും സി.പി.ഐ.എമ്മും തമ്മിൽ ഡീൽ ഉണ്ടെന്ന ആക്ഷേപം ഈ കള്ളക്കളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസുമായി രഹസ്യ ബാന്ധവവും ‘കോലിബി’ സഖ്യം പോലെ പരസ്യ സഹകരണവും നടത്തിയ ചരിത്രം കോൺഗ്രസിനും ലീഗിനുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോഴും പലതരം വർഗ്ഗീയതകളുമായി രഹസ്യവും പരസ്യവുമായ കൂട്ടുകെട്ടാണ് […]

The post കോൺഗ്രസ് ഉത്സവപ്പറമ്പിലെ കള്ളനെപ്പോലെ; ബിജെപിയെ സഹായിക്കാൻ കേരളത്തിൽ അരങ്ങൊരുക്കുന്നു: കെ.വി അബ്ദുൾ ഖാദർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോൺഗ്രസ് ഉത്സവപ്പറമ്പിലെ കള്ളനെപ്പോലെ; ബിജെപിയെ സഹായിക്കാൻ… | Boolokam