കോൺഗ്രസ് ഒറ്റപ്പെടുത്തി ; ഐ സി ബാലകൃഷ്ണനെതിരെ എൻ എം വിജയന്റെ മകൻ

കോൺഗ്രസ് ഒറ്റപ്പെടുത്തി ; ഐ സി ബാലകൃഷ്ണനെതിരെ എൻ എം വിജയന്റെ മകൻ

K
Kairali NewsSource Link
nm-vijayan-family-against-ic-balakrishnan-candidacy-sulthan-bathery

സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ ഐ.സി. ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ എൻ.എം. വിജയന്റെ കുടുംബം കടുത്ത പ്രതിഷേധവുമായി രംഗത്ത്. എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കുന്നത് നീതികേടാണെന്ന് കുടുംബം ആരോപിച്ചു. അമ്പത് വർഷക്കാലം പാർട്ടിക്കായി ജീവിതം ഉഴിഞ്ഞുവെച്ച പിതാവിനെ മരണം കവർന്നിട്ടും കോൺഗ്രസ് നേതൃത്വം നൽകിയ ഒരു വാഗ്ദാനവും പാലിച്ചില്ലെന്നും തങ്ങളുടെ കുടുംബത്തെ പാർട്ടിയും പ്രവർത്തകരും പൂർണ്ണമായും ഒറ്റപ്പെടുത്തിയെന്നും മകൻ വിജേഷ് കൈരളിന്യൂസിനോട് […]

The post കോൺഗ്രസ് ഒറ്റപ്പെടുത്തി ; ഐ സി ബാലകൃഷ്ണനെതിരെ എൻ എം വിജയന്റെ മകൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോൺഗ്രസ് ഒറ്റപ്പെടുത്തി ; ഐ സി ബാലകൃഷ്ണനെതിരെ എൻ എം വിജയന്റ… | Boolokam