
തൃശൂർ ഇരിങ്ങാലക്കുടയിലെ മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന എം.എസ് അനില്‍കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി ദേശീയ നേതാക്കൾ പങ്കെടുത്ത മണ്ഡലം കൺവീനർമാരുടെ യോഗത്തിൽ വെച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എസ് അനില്‍കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. Also read: വൈക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട് വേണ്ട; ബ്ലോക്ക് കമ്മിറ്റികൾ പ്രമേയം പാസാക്കി കോൺഗ്രസിൽ നിന്ന് നേരിട്ട കടുത്ത […]
The post കോൺഗ്രസ് വിട്ട് എം.എസ് അനില്‍കുമാര്‍ ബിജെപിയിലേക്ക്; ഇരിങ്ങാലക്കുടയിൽ നേതൃത്വത്തിന് തിരിച്ചടി appeared first on Kairali News | Kairali News Live.
