
കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് അന്തിമ ചർച്ചകൾ ഇന്ന് ദില്ലിയിൽ നടക്കും. തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരുന്നതായിരിക്കും. ഇന്നലെ രാത്രി ഏറെ വൈകിയും ദില്ലിയിൽ നേതാക്കൾ ചർച്ച നടത്തിയിരുന്നു. കെ സി വേണുഗോപാലിൻ്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആദ്യഘട്ടത്തിൽ സ്ഥാനാർഥി പട്ടികയിൽ പല മണ്ഡലങ്ങളിലും ഒറ്റപേരിലേക്കെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്നലെ വൈകിയും ചർച്ചകൾ നടന്നത്. കെ സുധാകരൻ, അടൂർ പ്രകാശ് ഉൾപ്പെടെ എംപിമാർ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ട്. ചിലർക്ക് മാത്രം ഇളവ് നൽകിയാൽ […]
The post കോൺഗ്രസ് സ്ഥാനാർഥി പട്ടിക: അന്തിമ ചർച്ചകൾ ഇന്ന് ദില്ലിയിൽ appeared first on Kairali News | Kairali News Live.
