
ശബരിമല സ്വർണമോഷണക്കേസിൽ കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കിയിരിക്കകയാണ് ആൻ്റോ ആൻ്റണി എംപി. മുഖം രക്ഷിക്കാനെന്ന നിലയിൽ ആൻ്റോ ആന്റണി എംപി പുറത്ത് വിട്ട വിഡിയോ സന്ദേശത്തിന് ശേഷമാണ് കോൺഗ്രസ് നേതൃത്വം കൂടുതൽ വെട്ടിലായിരിക്കുന്നത്.12 വർഷം മുന്നേ ഉള്ള ഫോട്ടോ വെച്ചുള്ളത് വ്യാജ ആരോപണം ആണെന്നാണ് ആന്റോ ആൻ്റണി എംപിയുടെ ഇപ്പോൾ വന്നിരിക്കുന്ന മറ്റൊരു വിശദീകരണം. എന്നാൽ സോണിയ ഗാന്ധിയെ കാണാൻ അവസരമുണ്ടാക്കിക്കൊടുത്തത് കർണാടകയിൽ നിന്നുള്ള നേതാക്കളണാണെന്നും വീഡിയോയിൽ പറയുന്നു. ഇതിലൂടെ കോൺഗ്രസിൻ്റെ കൂടുതൽ ബന്ധങ്ങൾ പുറത്ത് വരുകാണ്. കോൺഗ്രസ് […]
The post കോൺഗ്രസിനെ വെട്ടിലാക്കി ആൻ്റോ ആന്റണിയുടെ വെളിപ്പെടുത്തൽ; പോറ്റിക്ക് സോണിയ ഗാന്ധിയുടെ അപോയിൻ്റ്മെൻ്റ് നൽകിയത് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ appeared first on Kairali News | Kairali News Live.
