
ഉരുൽപ്പൊട്ടലിൽ തകർന്ന വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്ക് കോൺഗ്രസ് വീടുകൾ വച്ച് കൊടുക്കുമെന്ന മോഹന വാഗ്ദാനം നൽകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. നാളെ നാളെ എന്ന പല്ലവി കേട്ടു മടുത്ത മലയാളികൾക്ക് മുന്നിലേക്കാണ് ഇപ്പോൾ സ്ഥലം എംഎൽഎ ടി സിദ്ദിക്ക് ഒരു 3 ഡി ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. പുറത്തുവന്ന ചിത്രങ്ങളിൽ ആകെ 30 വീടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് കണ്ടുപിടിച്ച ഈ സ്ഥലത്ത് ആകെ 30 വീടുകൾ മാത്രമേ വയ്ക്കാൻ പറ്റു എന്ന് ഇടത്പക്ഷ […]
The post കോൺഗ്രസിന്റെ “ആനക്കാട്ടിൽ ഭവന പദ്ധതി”യുടെ 3-ഡി ചിത്രം പുറത്ത്; 3ഡി-യിൽ 30 എങ്കിൽ ഗ്രൗണ്ടിൽ എത്ര കോൺഗ്രസേ? appeared first on Kairali News | Kairali News Live.
