
യുഡിഎഫ് ജാഥയിൽ പരസ്പരം ചേരിതിരിഞ്ഞ് നിൽക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നതെന്ന് എൽഡിഎഫ് നേതാവ് ടി പി രാമകൃഷ്ണൻ ആരോപിച്ചു. കുറ്റ്യാടിയിൽ പ്രവർത്തകർ തമ്മിൽ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. എന്നാൽ ഈ സംഭവത്തെക്കുറിച്ച് ഡിസിസി അധ്യക്ഷൻ പറഞ്ഞത് ഇത് സ്നേഹ തല്ലാണെന്ന രീതിയിലാണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട ചികിത്സ പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആ പിഴവുകളെ മൂടിവയ്ക്കാനോ ഇല്ലാതാക്കാനോ സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. സംഭവങ്ങളിലെ കാരണങ്ങൾ വിശദമായി പരിശോധിച്ച് കർശന നടപടി സ്വീകരിച്ചാണ് സർക്കാർ മുന്നോട്ട് […]
The post കോൺഗ്രസിന്റെ “സ്നേഹത്തല്ല്” നാടകത്തെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.
