
മത്സരിച്ച് ജയിക്കാത്തവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് കെ സി വേണുഗോപാൽ ഒഴിഞ്ഞുമാറിയതും, സ്ഥാനാർഥിയായി പരിഗണിക്കാത്തവർക്ക് അർഹമായ സ്ഥാനം നൽകുമെന്ന മുൻ ദിവസങ്ങളിലെ പ്രസ്താവനകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ് ഇനി നടക്കാൻ പോകുന്നത് മുഖ്യമന്ത്രി കസേരക്കായുളള അങ്കമാണെന്ന്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ വ്യക്തമായി പുറത്തുവരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ കെസിയുടെ മൗനം. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ സി വേണുഗോപാൽ മുഖ്യമന്ത്രി കസേരയെചൊല്ലിയുള്ള ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് […]
The post കോൺഗ്രസിൽ ‘മുഖ്യമന്ത്രി കസേര ബുക്കിങ്’ തുടങ്ങി; കെ സി പറയാതെ പറയുന്നു ‘എംഎൽഎ ആയില്ലെങ്കിലെന്താ’ ഞാനുമുണ്ടേ കസേരകളിക്ക് appeared first on Kairali News | Kairali News Live.
