
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണെന്ന് എഹ്സാൻ ജാഫ്രിയുടെ ഓർമദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് അദ്ദേഹത്തിൻ്റെ ഓർമദിനമാണ്. ഗുജറാത്ത് കലാപത്തിനിടയിൽ സംഘപരിവാർ ക്രിമിനൽ സംഘം ഗുൽബർഗ് സൊസൈറ്റി കയ്യേറിയപ്പോൾ എഹ്സാൻ ജാഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തുകയായിരുന്നു. വംശഹത്യകാലത്തെ ന്യൂന പക്ഷ വേട്ടയുടെ നേർസാക്ഷ്യമാണ് ഗുൽബർഗ് സൊസൈറ്റിയിലെ കൂട്ടക്കൊലയെമന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വംശഹത്യയുടെ ആസൂത്രകർക്കെതിരെ എഹ്സാൻ ജാഫ്രിയുടെ ജീവിത പങ്കാളി മരണം വരെ പോരാട്ടം […]
The post കോൺഗ്രസ് ഓർക്കാൻ ആഗ്രഹിക്കാത്ത… ‘ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹിസാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
