
പാർട്ടി ഭാഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ നരിപ്പറ്റയിൽ കോൺഗ്രസ് മണ്ഡലത്തിൽ സംഘർഷം. മുൻ കാവിലുംപാറ മൈനോറിറ്റി കോൺഗ്രസ് ചെയർമാനും നരിപ്പറ്റ മണ്ഡലം മുൻ സെക്രട്ടറിയുമായ കാണംകണ്ടി റഹിം ഹാജി റിബൽ സ്ഥാനാർത്ഥിയായി നിൽക്കുമെന്ന് പ്രഖ്യാപിച്ചു. 2020-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനിടെ ശേഖരിച്ച ഫണ്ടുകൾ ഉൾപ്പെടെയുള്ള കണക്കുകളുടെ സുതാര്യതയെ കുറിച്ച് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് നേതാക്കൾ തിരികെ ഉൾപ്പെടുത്താമെന്ന വാഗ്ദാനങ്ങൾ നൽകിയിട്ടും ഔദ്യോഗിക നടപടി ഉണ്ടായില്ലെന്ന് […]
The post കോൺഗ്രസ് സീറ്റ് തർക്കം; നരിപ്പറ്റയിൽ റിബൽ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കാണംകണ്ടി റഹിം ഹാജി appeared first on Kairali News | Kairali News Live.
