കോ‍ഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

കോ‍ഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

Shimjitha bail application

സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിതയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ജനുവരി 27 ന് വിധി പ്രസ്താവിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വടകരയിലെ ലീ​ഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അം​ഗവുമായ ഷിംജിതക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിലായിരുന്നു. പിന്നീട് വടകരയിലെ ബന്ധു വീട്ടിൽനിന്നാണ് ഇവരെ കോഴിക്കോട് […]

The post കോ‍ഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോ‍ഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാ… | Boolokam