ക്യാപ്റ്റൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

ക്യാപ്റ്റൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

K
Kairali NewsSource Link
cm pinarayi vijayan

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് സമർപ്പിക്കുക. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് ചരിത്ര ഭൂരിപക്ഷത്തിൽ വിജയം സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ് ധർമ്മടം മണ്ഡലം കൺവെൻഷൻ. ആയിരങ്ങൾ പങ്കെടുത്ത കൺവെൻഷനിൽ ആവേശം അലയടിച്ചു. മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾ സമാഹരിച്ച തുക കൺവൻഷനിൽ വച്ച് കൈമാറി. ALSO READ: ഇടതുസ്ഥാനാർഥി മുന്നിൽ തന്നെ; പുനലൂരിൽ […]

The post ക്യാപ്റ്റൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്യാപ്റ്റൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും — Kairali New… | Boolokam