
മുംബൈ ഇന്ത്യൻസിനോട് ഇനിയെങ്കിലും കാര്യങ്ങൾ മാറ്റി ഒന്നു ചിന്തിച്ചു നോക്കാനാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന ക്രിസ് ശ്രീകാന്ത് പറയുന്നു. ഹാർദ്ദിക് പാണ്ഡ്യ നല്ലൊരു പ്ലേയറാണ്, എന്നാൽ ടീമിൽ രണ്ട് ടി 20 നേടിയ ക്യാപ്റ്റൻമാരുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്നതാണ് ഉചിതം എന്നും മുൻ താരം പറയുന്നു. ടീം മുൻ വർഷങ്ങളിൽ നേരിട്ട പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ ഫ്രാഞ്ചൈസി സൂര്യ കുമാർ യാദവിനോട് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ആവശ്യപ്പെടണം. പുറത്ത് […]
The post ക്യാപ്റ്റൻ മാറിയാൽ മുംബൈ ഇന്ത്യൻസിന്റെ തലവര മാറുമെന്ന് ക്രിസ് ശ്രീകാന്ത് appeared first on Kairali News | Kairali News Live.
