ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ഡൽഹിയിൽ 12-കാരനെ മൂന്നു പേർ ചേർന്ന് തല്ലിക്കൊന്നു, പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ഡൽഹിയിൽ 12-കാരനെ മൂന്നു പേർ ചേർന്ന് തല്ലിക്കൊന്നു, പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ

arrest

പശ്ചിമ ഡൽഹി തിലക് നഗറിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ 12 കാരനെ പ്രായപൂർത്തിയാകാത്തവർ തല്ലിക്കൊന്നതിൽ മൂന്നു പേർ അറസ്റ്റിൽ. വഴക്കിനെ തുടർന്നുണ്ടായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ക‍ഴിഞ്ഞ തിങ്കളാ‍ഴ്ചയാണ് കേസിനാസ്പദമായ സംഭവം. ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ വ‍ഴക്കിന് പിന്നാലെ പ്രധാന പ്രതി വീട്ടിലെത്തി 17 വയസ്സുള്ള രണ്ട് ബന്ധുക്കളോടും 13 വയസ്സുള്ള മറ്റൊരാളോടും സംഭവ വിവരം അറിയിച്ചു. തുടർന്ന് മൂവരും ചേർന്ന് ഇരയെ തിരഞ്ഞ് കണ്ടെത്തി നേരിട്ട് ആക്രമിക്കുകയായിരുന്നു. പിന്നാലെ കൂട്ടം ചേർന്ന് ആക്രമിക്കുകയും […]

The post ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ഡൽഹിയിൽ 12-കാരനെ മൂന്നു പേർ ചേർന്ന് തല്ലിക്കൊന്നു, പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; ഡൽഹിയിൽ 12-കാരനെ മൂന്നു പ… | Boolokam