ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വ്യക്തിക്ക് പട്ടികജാതി പദവി ലഭിക്കില്ല; സുപ്രീം കോടതി

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വ്യക്തിക്ക് പട്ടികജാതി പദവി ലഭിക്കില്ല; സുപ്രീം കോടതി

K
Kairali NewsSource Link
Supreme Court

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത ദലിത് വ്യക്തിക്ക് പട്ടിക ജാതി പദവി ലഭിക്കില്ലെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇവര്‍‌ക്ക് പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ബാധകമാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പട്ടികജാതി പദവി ഹിന്ദു, സിഖ്, ബുദ്ധമതസ്ഥര്‍ക്ക് മാത്രമാണെന്ന് വിധിയിൽ പറയുന്നു. മറ്റു മതങ്ങളിലേക്ക് മാറിയാല്‍ പട്ടികജാതി പദവി ലഭിക്കില്ല. നിലവിലെ നിയമമനുസരിച്ച് ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്ക് മാത്രമാണ് പട്ടികജാതി പദവി ലഭിക്കുക. ഇന്ത്യയിൽ രൂപംകൊണ്ട മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം നിലനിൽക്കുകയുള്ളൂ എന്ന് […]

The post ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വ്യക്തിക്ക് പട്ടികജാതി പദവി ലഭിക്കില്ല; സുപ്രീം കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വ്യക്തിക്ക് പ… | Boolokam