
ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. പുറത്തുനിന്ന് വാങ്ങാൻ ആണ് പലർക്കും ഇഷ്ടം. അതിനൊരു കാരണവുമുണ്ട്, റെസ്റ്റോറന്റുകളിൽ നിന്ന് ലഭിക്കുന്ന അതേ ക്രിസ്പി ടെക്സ്ചർ നമ്മൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടാറില്ല. എന്നാൽ ചില ടിപ്സ് പറഞ്ഞു തരട്ടെ ? അന്നജം കുറഞ്ഞ ഉരുളക്കിഴങ്ങ് വേണം ഫ്രഞ്ച് ഫ്രൈസ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. ഉരുളക്കിഴങ്ങ് അരിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കുതിർത്തു വെക്കുന്നത് പുറത്തെ അന്നജം നീക്കം ചെയ്യാനും കൂടുതൽ ക്രിസ്പി ആകാനും സഹായിക്കുന്നു. ‘ഡബിൾ ഫ്രൈ’ എന്ന […]
The post ക്രിസ്പി ആയിട്ട് തന്നെ കിട്ടും; ഇങ്ങനെ ഉണ്ടാക്കാം ഫ്രഞ്ച് ഫ്രൈസ് appeared first on Kairali News | Kairali News Live.
