
ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് വിവാദത്തിൽ ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി. ഒന്നാം സമ്മാനത്തിന് അവകാശവാദമുന്നയിച്ച് പിറവം സ്വദേശി കെ.കെ. സജിമോൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ശാസ്ത്രീയ പരിശോധനയിൽ ടിക്കറ്റിൽ കൃത്രിമത്വം നടന്നതായി തെളിഞ്ഞിട്ടില്ലെന്ന സർക്കാർ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. ഇതോടെ ഒന്നാം സമ്മാന തുക യഥാർത്ഥ ടിക്കറ്റ് ഹാജരാക്കിയ വ്യക്തിക്ക് കൈമാറുന്നതിനുള്ള തടസം നീങ്ങി. ജനുവരി 24-ന് നടന്ന നറുക്കെടുപ്പിൽ XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ, […]
The post ക്രിസ്മസ് ബംബർ ലോട്ടറി വിവാദം; ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി appeared first on Kairali News | Kairali News Live.
