
ക്രിക്കറ്റ് ഏതൊരു ഇന്ത്യക്കാരനും ഹറാം തന്നെയാണ്. 1983ൽ കപിൽ ദേവ് ഉയർത്തിയ ലോകകപ്പ് മുതൽ ഇപ്പോൾ ടി20 ലോകകപ്പ് ഫൈനൽ വരെ ഇന്ത്യ എത്തിനിൽക്കുന്നു. പലപ്പോഴും ഇന്ത്യയിൽ പുരുഷ ക്രിക്കറ്റിനോളം പ്രാധ്യാനം വനിതകൾക്ക് ലഭിച്ചിരുന്നില്ല എന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ ആ വിമൾശനങ്ങളെല്ലാം പൊളിച്ചെഴുതിയ വർഷമായിരുന്നു 2025. ഇന്ന് ലോക ശ്രദ്ധ നേടി വനിതാ ക്രിക്കറ്റ് ടീം തലയുയർത്തി നിൽക്കുന്നു. ലോകകപ്പ് ഫൈനൽ വെറും ഒരു കളിക്കപ്പുറം, ക്രിക്കറ്റിന് സ്നേഹിക്കുന്ന പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകേകിയ ഉജ്ജ്വല നേട്ടം […]
The post ക്രീസിലെ പെൺകരുത്ത്; ലോകം കീഴടക്കിയ ഇന്ത്യയുടെ നീലപ്പട ! ചരിത്രമെഴുതിയ വനിതാ ക്രിക്കറ്റ് appeared first on Kairali News | Kairali News Live.
