ക്രൂര കൊലപാതകത്തിന് ശേഷം മാംസം പാകം ചെയ്ത് കഴിച്ചു! ഇലന്തൂർ നരബലി കേസിൽ നാളെ വിചാരണ തുടങ്ങും

ക്രൂര കൊലപാതകത്തിന് ശേഷം മാംസം പാകം ചെയ്ത് കഴിച്ചു! ഇലന്തൂർ നരബലി കേസിൽ നാളെ വിചാരണ തുടങ്ങും

ELANTHOOR CASE

കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ നാളെ വിചാരണ തുടങ്ങും. തമിഴ്‌നാട്‌ ധർമപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിലാണ്‌ വിചാരണ നടക്കുക. കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസിലിയുടെ കൊലപാതകക്കേസിൽ അടുത്തയാഴ്‌ചയും വിചാരണ തുടങ്ങും.പെരുമ്പാവൂർ സ്വദേശി മുഹമ്മദ്‌ ഷാഫി, ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ്‌, ഭാര്യ ലൈല എന്നിവരാണ്‌ പ്രതികൾ. നരബലിക്കേസിൽ വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പത്മയുടെ ഇളയസഹോദരിയും കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ പഴനിയമ്മയെ തിങ്കളാഴ്ച […]

The post ക്രൂര കൊലപാതകത്തിന് ശേഷം മാംസം പാകം ചെയ്ത് കഴിച്ചു! ഇലന്തൂർ നരബലി കേസിൽ നാളെ വിചാരണ തുടങ്ങും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രൂര കൊലപാതകത്തിന് ശേഷം മാംസം പാകം ചെയ്ത് കഴിച്ചു! ഇലന്തൂർ… | Boolokam