
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ഗർഭിണിയായ ജീവനക്കാരിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ച കമ്പനിക്ക് കോടതിയുടെ കഠിനശിക്ഷ. ഡോക്ടർ വിശ്രമം നിർദേശിച്ചിട്ടും ജോലിക്ക് വരാൻ നിർബന്ധിച്ചതിനെ തുടർന്ന് യുവതി പ്രസവിക്കുകയും നവജാതശിശു മരിക്കുകയും ചെയ്ത സംഭവത്തിലാണ് അമേരിക്കയിലെ ഒഹായോ ആസ്ഥാനമായുള്ള ‘ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്‌സ്’ (TQL) എന്ന കമ്പനിക്ക് കോടികൾ പിഴയിട്ടത്. 22.5 മില്യൺ ഡോളർ (ഏകദേശം 188 കോടി രൂപ) യുവതിക്ക് നഷ്ടപരിഹാരമായി നൽകാൻ ഹാമിൽട്ടൺ കൗണ്ടി ജൂറി ഉത്തരവിട്ടു. ചെൽസിയ വാൽഷ് എന്ന യുവതിയുടെ 18 ആഴ്ച […]
The post ക്രൂരതയ്ക്ക് കോടതിയുടെ പ്രഹരം; ഗർഭിണിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചു :കുഞ്ഞ് മരിച്ച സംഭവത്തിൽ കമ്പനിക്ക് 188 കോടി പിഴ appeared first on Kairali News | Kairali News Live.
