ക്വിഷ്ത്വാറിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം; കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജെയ്ഷെ കമാൻഡർ സൈഫുള്ള

ക്വിഷ്ത്വാറിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം; കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജെയ്ഷെ കമാൻഡർ സൈഫുള്ള

ജമ്മുകശ്മീരിലെ ക്വിഷ്ത്വാറിൽ ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി സൈന്യം. കാത്തൂർ മേഖല കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ക്വിഷ്ത്വാറിലും സമീപത്തെ അതിർത്തി മേഖലകളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ച് തെരച്ചിൽ തുടരുകയാണ്. Also read: കാസർഗോഡ് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ […]

The post ക്വിഷ്ത്വാറിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം; കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജെയ്ഷെ കമാൻഡർ സൈഫുള്ള appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്വിഷ്ത്വാറിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം; കൊല്ലപ്പെട്ട ഭീക… | Boolokam