
തിരുവല്ല പനത്തുറയിൽ ക്ഷേത്രോത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുവല്ലം സ്വദേശികളായ അഖിൽ, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിരാണ് അറസ്റ്റിലായത്. Also read : ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിന് ഹൈക്കോടതി അനുമതി പൂർണകുളം സ്വദേശി സുജിത്തിനാണ് ആക്രമണത്തിൽ വയറിന് കുത്തേറ്റത്. ഒന്നാം പ്രതി അഖിലും സുജിത്തിന്റെ സഹോദരനും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുജിത്ത് നിലവിൽ സ്വകാര്യ […]
The post ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; 4 പ്രതികൾ പിടിയിൽ appeared first on Kairali News | Kairali News Live.
