BoolokamBoolokam
ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളം രാജ്യത്തിനാകെ മാതൃകയായി, പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുമെന്ന് സിപിഐ എം

ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളം രാജ്യത്തിനാകെ മാതൃകയായി, പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുമെന്ന് സിപിഐ എം

K
Kairali NewsSource Link
cpim

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുമെന്ന് സിപിഐ എം. ഇന്ന് വൈകുന്നേരം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദീകരണം നൽകിയിരിക്കുന്നത്. കേരള നിയമസഭയിൽ ബിജെപിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചത് അതീവ ഗൗരവമുള്ള കാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. നീതി ആയോഗിന്റെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ കേരളം വളർന്നുവെന്നും ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാൻ എൽ.ഡി.എഫ്‌ സർക്കാരിന്‌ കഴിഞ്ഞിരുന്നുവെന്നും സിപിഐഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു. ആഗോളവൽക്കരണ നയങ്ങൾ അതേപോലെ […]

The post ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളം രാജ്യത്തിനാകെ മാതൃകയായി, പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുമെന്ന് സിപിഐ എം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളം രാജ്യത്തിനാകെ മാതൃകയായി,… | Boolokam