ക്ഷേമ പെൻഷൻ 3000 രൂപയാക്കും; ദാരിദ്ര്യരഹിത കേരളം, 20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ് പ്രകടനപത്രിക

ക്ഷേമ പെൻഷൻ 3000 രൂപയാക്കും; ദാരിദ്ര്യരഹിത കേരളം, 20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ് പ്രകടനപത്രിക

K
Kairali NewsSource Link
LDF ELECTION MANIFESTO

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച സമാനതകളില്ലാത്ത പുരോഗതിയുടെ തുടർച്ച ലക്ഷ്യമിട്ടുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ് എൽ.ഡി.എഫ് പ്രകടനപത്രികയിലുള്ളത്. സാമൂഹിക സുരക്ഷയ്ക്കും വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്ന പത്രികയിൽ ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 3000 രൂപയായി വർധിപ്പിക്കുമെന്നതാണ് ഏറ്റവും പ്രധാന വാഗ്ദാനം. കേരളത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നും കേവല ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുമെന്നും മുഖ്യമന്ത്രി […]

The post ക്ഷേമ പെൻഷൻ 3000 രൂപയാക്കും; ദാരിദ്ര്യരഹിത കേരളം, 20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ് പ്രകടനപത്രിക appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷേമ പെൻഷൻ 3000 രൂപയാക്കും; ദാരിദ്ര്യരഹിത കേരളം, 20 ലക്ഷം… | Boolokam