ക്ഷേമ ബോർഡുകൾ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ല്: ‘കിലെ’ പഠന റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

ക്ഷേമ ബോർഡുകൾ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ല്: ‘കിലെ’ പഠന റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

minister-v-sivankutty-releases-kile-study-report-on-kerala-welfare-boards-social-security

കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ക്ഷേമ ബോർഡുകളുടെ പങ്ക് വിലയിരുത്തിക്കൊണ്ട് ‘കിലെ’ (KILE) തയ്യാറാക്കിയ സമഗ്ര പഠന റിപ്പോർട്ട് പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമ ബോർഡുകളുടെ പ്രവർത്തന വ്യാപ്തിയെയും അവ തൊഴിലാളികളുടെ ജീവിതനിലവാരത്തിൽ വരുത്തിയ മാറ്റങ്ങളെയും കുറിച്ചാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) പഠനം നടത്തിയത്. സംസ്ഥാനത്തെ സാധാരണക്കാരായ തൊഴിലാളികൾക്ക് […]

The post ക്ഷേമ ബോർഡുകൾ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ല്: ‘കിലെ’ പഠന റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷേമ ബോർഡുകൾ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ല്: ‘കിലെ’… | Boolokam