കർണാടക ഹുൻസൂരിൽ ജ്വല്ലറിയില്‍ വൻ കവര്‍ച്ച: തോക്കു ചൂണ്ടിയെത്തിയ അഞ്ചംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കർണാടക ഹുൻസൂരിൽ ജ്വല്ലറിയില്‍ വൻ കവര്‍ച്ച: തോക്കു ചൂണ്ടിയെത്തിയ അഞ്ചംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

theft

കർണാടക ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ സംഘം കവർച്ച നടത്തുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കവർച്ചാ സംഘം തട്ടിയതായി ജ്വല്ലറി അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ക‍ഴിഞ്ഞ 24ന് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ സ്വർണമാല മോഷ്ടാവ് കവർന്നിരുന്നു. കോഴിക്കോട് വടകര പുതുപ്പണത്ത് സ്വദേശിനി രസിതയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് മോഷണം പോയത്. ക‍ഴിഞ്ഞ ബുധനാഴ്ച […]

The post കർണാടക ഹുൻസൂരിൽ ജ്വല്ലറിയില്‍ വൻ കവര്‍ച്ച: തോക്കു ചൂണ്ടിയെത്തിയ അഞ്ചംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കർണാടക ഹുൻസൂരിൽ ജ്വല്ലറിയില്‍ വൻ കവര്‍ച്ച: തോക്കു ചൂണ്ടിയെത… | Boolokam