
കർണ്ണാടക ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിൽ സീറ്റിന് കോഴ എന്ന് ആരോപണം. ദേവാംഗരെ സൗത്ത് മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാൻ 10 കോടി കേരള തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകി എന്നാണ് ആരോപണം. മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ക്യാബിനറ്റ് മന്ത്രിയായ എസ്എസ് മല്ലികാർജുനയുടെ മകൻ സമർഥ മല്ലികാർജുനക്ക് സീറ്റ് ഉറപ്പിക്കാൻ വേണ്ടി 10 കോടി കെ സി വേണുഗോപാൽ ഉൾപ്പെട്ട നേതൃത്വത്തിന് നൽകിയെന്നാണ് ആരോപണം. കർണാടകയിലെ ദേവാംഗരെ മണ്ഡലത്തിൽ എം എൽ എ ആയ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് […]
The post കർണ്ണാടക ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിൽ സീറ്റിന് കോഴ? സീറ്റ് ഉറപ്പിക്കാൻ10 കോടി കേരള തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയെന്ന് ആക്ഷേപം appeared first on Kairali News | Kairali News Live.
