കർഷകർക്ക് നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിൽ കള്ള പ്രചാരണവുമായി ബിജെപി നേതാക്കൾ

കർഷകർക്ക് നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിൽ കള്ള പ്രചാരണവുമായി ബിജെപി നേതാക്കൾ

k surendran on paddy

കർഷകർക്ക് നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിൽ കള്ള പ്രചാരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ബിജെപി നേതാക്കൾ. സംസ്ഥാന സർക്കാരാണ് കർഷകർക്ക് പണം അനുവദിക്കാത്തതെന്നാണ് കെ സുരേന്ദ്രന്റെ വാദം.കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 2000 കോടിയിലേറെ രൂപ എൽഡിഎഫ് സർക്കാർ നൽകിയപ്പോഴാണ് ബിജെപിയുടെ ഈ കുപ്രചരണം. സംസ്ഥാന സർക്കാർ നെൽ കർഷകർക്ക് നൽകുന്ന ബോണസ് നിർത്തലാക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ്കേന്ദ്ര ധനകാര്യ വകുപ്പ് കത്തയച്ചത്. കർഷകരെ ദ്രോഹിക്കുന്ന ഈ നിലപാട് കൈക്കൊള്ളണമെന്നാണ് കത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. […]

The post കർഷകർക്ക് നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിൽ കള്ള പ്രചാരണവുമായി ബിജെപി നേതാക്കൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കർഷകർക്ക് നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്… | Boolokam