
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ കൈമാറും. മേപ്പാടിയിൽ നടന്ന സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ കുടുംബത്തിനെയും തെരഞ്ഞെടുത്തത്. ദുരന്തബാധിതരെ ചേർത്തുപിടിക്കുന്ന സർക്കാരിന്റെ നടപടികളെ അതിജീവിതർ ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. നറുക്കെടുപ്പിനിടെ പലരുടെയും മുഖത്ത് ആനന്ദക്കണ്ണീർ കാണാമായിരുന്നു. വീടും 7 സെൻ്റ് സ്ഥലവും ആണ് ദുരന്ത്ബാധിതർക്ക് ലഭിക്കുക. ദുരന്തം നടന്ന് അധികകാലം കാത്തിരിക്കാതെ സ്വന്തമായി ഒരു വീടെന്ന ആശ്വാസം സർക്കാർ സാധ്യമാക്കിയതിന്‍റെ നന്ദിയും ആ […]
The post കൽപ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി: ആദ്യഘട്ടത്തിൽ തണലൊരുങ്ങുന്നത് 178 കുടുംബങ്ങൾക്ക്; ഫെബ്രുവരി 25 ന് താക്കോൽ കൈമാറും appeared first on Kairali News | Kairali News Live.
