
മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിൽ ഡ്യൂട്ടി ഫ്രീ വിപണനത്തിൽ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തിയതായി എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിലെ മൊത്തം വിൽപനയുടെ 38 ശതമാനവും ഡ്യൂട്ടി ഫ്രീ വിഭാഗത്തിൽ നിന്നാണ്. മിഡിൽ ഈസ്റ്റ് മേഖലയിൽ ഡ്യൂട്ടി ഫ്രീ വിൽപനയിൽ 38 ശതമാനവുമായാണ് ഖത്തർ ഒന്നാമത്തെത്തിയത്. തൊട്ടുപിന്നാലെ യുഎഇ (36%), ബഹ്‌റൈൻ (34%) എന്നിവയുമാണ്. എന്നാൽ വരുമാനത്തിനായി ഡ്യൂട്ടി ഫ്രീയെ ആശ്രയിക്കുന്ന കാര്യത്തിൽ ഖത്തറും സൗദി അറേബ്യയും മുന്നിലാണ്. പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, […]
The post ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മിഡിൽ ഈസ്റ്റിലെ ഡ്യൂട്ടി ഫ്രീ വിപണനത്തിൽ ഒന്നാം സ്ഥാനത്ത് appeared first on Kairali News | Kairali News Live.
