
ഖത്തർ സൈനിക ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് കടലിൽ തകർന്നു വീണു. ഞായറാഴ്ച പുലർച്ചെയാണ് ഖത്തർ പ്രതിരോധ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അപകടത്തിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. പതിവ് ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ (X) അറിയിച്ചു. രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിൽ വെച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ALSO READ : കനത്ത മഴയെ തുടർന്ന് ഒമാനിൽ രണ്ട് മരണം: മൂന്ന് വാഹനങ്ങൾ ഒഴുകി പോയി; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ എത്രപേർ […]
The post ഖത്തറിൽ ഹെലികോപ്റ്റർ തകർന്നു വീണു appeared first on Kairali News | Kairali News Live.
