ഖത്തർ സൈനിക ഹെലികോപ്ടർ അപകടം; മരിച്ച ആറു പേരുടെ മൃതദേഹം കണ്ടെത്തി

ഖത്തർ സൈനിക ഹെലികോപ്ടർ അപകടം; മരിച്ച ആറു പേരുടെ മൃതദേഹം കണ്ടെത്തി

K
Kairali NewsSource Link
qatar military helicopter crash

സാങ്കേതിക തകരാറിനെ തുടർന്ന് ഖത്തർ സമുദ്രാതിർത്തിയിൽ തകർന്നുവീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരിൽ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഏഴ് സൈനികരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു. Also read : ഒമാനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ രണ്ട് മലയാളികൾ പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ ഖത്തർ സമുദ്രാതിർത്തിയിൽ തകർന്നുവീണത്. വിവിധ വിഭാ​ഗങ്ങളുടെ സംയുക്തമായ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. ഏഴാമത്തെ ആളിനായുള്ള തെരച്ചിൽ തുടരുകയാണെന്നും […]

The post ഖത്തർ സൈനിക ഹെലികോപ്ടർ അപകടം; മരിച്ച ആറു പേരുടെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തർ സൈനിക ഹെലികോപ്ടർ അപകടം; മരിച്ച ആറു പേരുടെ മൃതദേഹം കണ്… | Boolokam