ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ പ്രതിഷേധം ശക്തം; ലാൽ ചൗക്ക് സീൽ ചെയ്തു

ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ പ്രതിഷേധം ശക്തം; ലാൽ ചൗക്ക് സീൽ ചെയ്തു

AYATOLLAH khamenei

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ പ്രതിഷേധം ശക്തം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കശ്മീരിൽ കനത്ത സുരക്ഷ നിയന്ത്രങ്ങൾ ഏർപ്പെടുത്തി. സുരക്ഷ മുൻനിർത്തി ലാൽ ചൗക്ക് സീൽ ചെയ്തു. സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജില്ലകൾ തമ്മിലുള്ള സഞ്ചാരത്തിന് നിരോധനം ഉണ്ട്. ആളുകൾ സംഘടിക്കുന്നത് തടയാൻ ചെക്പോസ്റ്റുകൾ സ്ഥാപിക്കാനും നിർദേശം. അതേസമയം, ദുഃഖം രേഖപ്പെടുത്താൻ അവസരം നിഷേധിക്കുന്നത് ക്രൂരമെന്ന് കശ്മീരികൾ പ്രതികരിച്ചു. Also read: ആശങ്കയിൽ […]

The post ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ പ്രതിഷേധം ശക്തം; ലാൽ ചൗക്ക് സീൽ ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ പ്രതിഷേധം ശക്തം; ലാൽ ചൗക്ക് സീ… | Boolokam