
ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പ്രഖ്യാപിച്ച് കാനഡയുടെ ഇന്റലിജൻസ് ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ്. ഏജൻസി പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനേഡിയൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആണ് പുതിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ കാനഡ കേന്ദ്രീകരിച്ചു ഖാലിസ്ഥാൻ തീവ്രവാദികൾ പ്രവർത്തിക്കുന്നതായി ഇന്ത്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു. Also Read: ഫലം വരും മുമ്പേ VD സതീശനുവേണ്ടി പിടിമുറുക്കി ലീഗ്; സാദിഖലി തങ്ങൾ പിന്തുണയുമായി രംഗത്തെത്തിയത് […]
The post ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പ്രഖ്യാപനം കാനഡയുടെ ഇന്റലിജൻസ് ഏജൻസി appeared first on Kairali News | Kairali News Live.

