
ഇറാൻ്റെ ഏറ്റവും തന്ത്ര പ്രധാനമായ ഖാർഗ് ദ്വീപ് അമേരിക്കൻ സൈന്യം ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി നൽകുമെന്നാണ് ഇപ്പോർ ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ വൻകരയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന അഞ്ച് മൈൽ നീളമുള്ള ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ എണ്ണ വിതരണത്തിൽ നിര്‍ണ്ണായക സ്ഥാനമാണ് ഖാർഗ് വഹിക്കുന്നത്. ഇതിനെയാണ് അമേിക്ക് അക്രമിച്ചത്. ഇതിന് പ്രതികാരമായി പശ്ചിമേഷ്യയിൽ യുഎസുമായി സഹകരിക്കുന്ന എല്ലാ എണ്ണക്കമ്പനികളുടെയും […]
The post ഖാർഗ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ appeared first on Kairali News | Kairali News Live.
