
കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ പരാതി നൽകിയ ഡി വൈ എഫ് ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. ഡിവൈഎഫ് ഐ തൃക്കടവൂർ മേഖലാ പ്രസിഡന്റ് അനന്ദുവിന്റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ ആക്രമണമുണ്ടായത്. വീടിന് നേരെയുള്ള കല്ലേറിൽ ജനാല ചില്ലുകൾ തകരുകയും മുറ്റത്തിരുന്ന ഇരുചക്ര വാഹനങ്ങളും ചെടിച്ചട്ടികളും അക്രമിസംഘം തല്ലിത്തകർക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ALSO READ : സംസ്ഥാനത്ത് വീണ്ടും മരണാനന്തര […]
The post ഗണഗീതം പാടിയതിനെതിരെ പരാതി: കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം appeared first on Kairali News | Kairali News Live.
