
ഇന്ന് ലോക പൈ ദിനം. കേവലം ഒരു സംഖ്യ എന്നതിലുപരി പ്രപഞ്ചത്തിന്റെ അളവുകളിലും നിർമ്മിതികളിലും ഒളിഞ്ഞിരിക്കുന്ന 3 .14 ഗണിതരഹസ്യത്തിന് ഇന്ന് ആഗോളതലത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. എന്തുകൊണ്ട് മാർച്ച 14 ?പൈ ദിനത്തിന്റെ തിയതി തിരഞ്ഞെടുപ്പിൽ തന്നെ ഒരു ഗണിത കൗതുകമുണ്ട്. പൈയുടെ ഏകദേശമൂല്യം നമ്മൾ കണക്കാക്കുന്നത് 3.14 എന്നാണ്. ഇതിലെ ‘3’ എന്നത് വർഷത്തിലെ മൂന്നാം മാസമായ മാർച്ചും , 14 എന്നത് തീയതിയെയും സൂചിപ്പിക്കുന്നു . അതുകൊണ്ടാണ് മാർച്ച് 14 തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് […]
The post ഗണിത വിസ്മയത്തൻ്റെ ‘3.14 ‘; ഇന്ന് ലോക പൈ ദിനം appeared first on Kairali News | Kairali News Live.
