ഗതാഗത നിയമലംഘനം: ‘വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ’ പരിശോധനയിൽ 3 ലക്ഷത്തിലേറെ രൂപ പിഴചുമത്തി ട്രാഫിക് പൊലീസ്

ഗതാഗത നിയമലംഘനം: ‘വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ’ പരിശോധനയിൽ 3 ലക്ഷത്തിലേറെ രൂപ പിഴചുമത്തി ട്രാഫിക് പൊലീസ്

Zebra crossing violation fine

സംസ്ഥാനത്തെ സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ട്രാഫിക് പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വൻ നടപടി. ‘വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ 1215 വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഇവർക്കെതിരെ ആകെ 3,04,150 രൂപ പിഴ ചുമത്തി. 2025 ഫെബ്രുവരി 25 മുതൽ 28 വരെ നടന്ന സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്തുടനീളം 46,926 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. തിരക്കേറിയ ജംഗ്ഷനുകളിലും അപകടസാധ്യതയുള്ള ഇടങ്ങളിലും പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീമുകളെ വിന്യസിച്ചായിരുന്നു പരിശോധന. കാൽനടയാത്രക്കാർക്ക് വഴിയൊരുക്കാത്ത വാഹനങ്ങൾ, […]

The post ഗതാഗത നിയമലംഘനം: ‘വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ’ പരിശോധനയിൽ 3 ലക്ഷത്തിലേറെ രൂപ പിഴചുമത്തി ട്രാഫിക് പൊലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗതാഗത നിയമലംഘനം: ‘വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ’ പരിശോധനയിൽ 3 ലക്ഷത്ത… | Boolokam