
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍’ എന്ന ബോളിവുഡ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായിരുന്നു ‘ഷെറാറത്ത്’. ഇന്‍സ്റ്റഗ്രാം റീലുകളില്‍ ട്രെന്‍ഡിങ്ങായ ഗാനം ആലപിച്ചത് ഇന്ത്യന്‍-അമേരിക്കന്‍ ഗായികയായ ജാസ്മിന്‍ സാന്‍ഡ്‌ലാസായിരുന്നു. വേറിട്ട ആലാപനരീതി കാരണം ജാസ്മിന്‍ ആരാധകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. ഇപ്പോള്‍ ഒരു ഗാനമേളയ്ക്കിടെ നടത്തിയ വേറിട്ട പ്രവൃത്തിയുടെ പേരില്‍ ട്രോളുകളുടെ ശരമാരി ഏറ്റുവാങ്ങിയിരിക്കുകയാണ് ഗായിക. അടുത്തിടെ അഹമ്മദാബാദില്‍ നടന്ന ജാസ്മിന്റെ ഗാനമേളയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലെഹങ്ക അണിഞ്ഞ് ‘ഷെറാറത്ത്’ ഗാനം വേദിയില്‍ […]
The post ഗാനമേള കൊഴുപ്പിക്കാന്‍ സ്വന്തം തലയില്‍ വെള്ളമൊഴിച്ചു; ‘ധുരന്ധര്‍’ ഗായികയ്ക്ക് ട്രോള്‍ മഴ appeared first on Kairali News | Kairali News Live.
