
മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിർസ്റ്റനെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു. ഇന്ത്യയുടെ മുൻ പരിശീലകനായ അദ്ദേഹം അടുത്ത മാസം ചുമതലയേൽക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചു. രണ്ട് വർഷത്തെ കരാറിലാണ് അദ്ദേഹത്തിന്റെ നിയമനം. ട്വന്റി20 ലോകകപ്പിൽ ശ്രീലങ്ക സെമിഫൈനൽ യോഗ്യത നേടാതെ പുറത്തായതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ സനത് ജയസൂര്യയുടെ പകരക്കാരനായി ആണ് കിർസ്റ്റൻ എത്തുന്നത് .ദക്ഷിണാഫ്രിക്കയ്ക്കായി 101 ടെസ്റ്റുകളും 185 ഏകദിനങ്ങളും കളിച്ച കിർസ്റ്റൻ പരിശീലകനായും വലിയ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ […]
The post ഗാരി കിർസ്റ്റനെ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ശ്രീലങ്ക appeared first on Kairali News | Kairali News Live.
