ഗാസയിൽ വീണ്ടും ചോരപടർത്തി ഇസ്രയേൽ; മൂന്ന് കുട്ടികളടക്കം അഞ്ചുപേരുടെ ജീവനെടുത്തു

ഗാസയിൽ വീണ്ടും ചോരപടർത്തി ഇസ്രയേൽ; മൂന്ന് കുട്ടികളടക്കം അഞ്ചുപേരുടെ ജീവനെടുത്തു

Gaza airstrike

വടക്കൻ ഗാസയെ വീണ്ടും രക്തക്കളമാക്കി ഇസ്രയേൽ. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ബെയ്ത് ലാഹിയയിലെ അൽ-ഖസ്സാം പള്ളിക്ക് സമീപമായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. ALSO READ: ട്രംപിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ വിപണി മാറ്റം; കോടികളുടെ അട്ടിമറിയ്ക്ക് പിന്നിൽ ഇൻസൈഡർ ട്രേഡിങ് ആപ്പ് ? ഒക്ടോബറിൽ മാത്രം ഇസ്രയേൽ ഹമാസുമായുള്ള “വെടിനിർത്തൽ കരാർ” 2,400 തവണ ലംഘിച്ചതായി ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് […]

The post ഗാസയിൽ വീണ്ടും ചോരപടർത്തി ഇസ്രയേൽ; മൂന്ന് കുട്ടികളടക്കം അഞ്ചുപേരുടെ ജീവനെടുത്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗാസയിൽ വീണ്ടും ചോരപടർത്തി ഇസ്രയേൽ; മൂന്ന് കുട്ടികളടക്കം അഞ്… | Boolokam