
തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാത്സംഗത്തിന് കാരണമെന്നാണ് വിവരം. തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായാണ് പരാതി. Also read: വിവാഹം കഴിഞ്ഞ് മൂന്ന് മാസം; കാമുകനുമായി ചേർന്ന് ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു, രാജസ്ഥാനിലെ ‘ഹണിമൂൺ കൊലപാതക’ത്തിൽ അറസ്റ്റ് സംഭവത്തിൽ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണ് […]
The post ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി appeared first on Kairali News | Kairali News Live.
